You Searched For "തുഷാര്‍ വെള്ളാപ്പള്ളി"

മുന്നണി വിടണമെന്ന് പ്രമേയം പാസാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അഭിപ്രായങ്ങള്‍ ഉയര്‍ന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്; ബി.ഡി.ജെ.എസ് എന്‍.ഡി.എക്കൊപ്പം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; മദ്യനിര്‍മാണ ശാലക്ക് പാര്‍ട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് നേതാവ്
അഞ്ചു സീറ്റ് ഓഫറുമായി സിപിഎം; ആലപ്പുഴയില്‍ ജയസാധ്യതയുള്ള മൂന്ന് സീറ്റ് നല്‍കാമെന്നും വാഗ്ദാനം; കോണ്‍ഗ്രസിനും ഈഴവ വോട്ട് ബാങ്ക് അനിവാര്യത; രാജ്യസഭാ അംഗം പോലും തുഷാറിനെ ബിജെപി ആക്കിയതുമില്ല; കോട്ടയത്തെ മുന്നണി മാറ്റ പ്രമേയം തുഷാറിന്റെ സാന്നിധ്യത്തില്‍; ഫെബ്രുവരിയിലേത് സമ്മര്‍ദ്ദത്തിനുള്ള യോഗ തന്ത്രമോ? ബിഡിജെഎസ് മുന്നൊരുക്കത്തിന്!
കേരളത്തിലെ എന്‍ഡിഎ മുന്നേറ്റം പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുന്നു; ബിഡിജെഎസ് എന്‍ഡിഎയ്ക്കൊപ്പം അടിയുറച്ചു നില്‍ക്കും; കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍; മുന്നണിമാറ്റ സാധ്യതകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി